Naaradante Naayaattu

Naaradante Naayaattu

₹153.00 ₹180.00 -15%
Author:
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878739
Page(s): 128
Binding: Paper Back
Weight: 150.00 g
Availability: Out Of Stock

Book Description

നാരദന്‍റെ നായാട്ട്
വിധു ഹരി

ഒരു സ്വപ്നദൃശ്യത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യത്യസ്തവീക്ഷണമുള്ള കൂട്ടുകാരുടെ വ്യാഖ്യാനമാണ് ഫാന്‍റസി ത്രില്ലറായ നാരദന്‍റെ നായാട്ട് എന്ന നോവല്‍. മഴയുടെയും പുഴയുടെയും ഇരുട്ടിന്‍റെയും പ്രേതബാധയുടെയും കഥാസഞ്ചാരത്തിലൂടെ നാട്ടുഭാഷയുടെ ഓജസ്സ് തുളുമ്പുന്ന രചന. മിത്തിന്‍റെയും ഐതിഹ്യങ്ങളുടെയും നിറവില്‍ കഥാകാലത്തിന്‍റെ മിഴിയനക്കങ്ങള്‍. മാധവന്‍റെയും മാലിനിയുടെയും ദേവികയുടെയും ആദിത്യന്‍റെയും വാസുവിന്‍റെയും ഗോവിന്ദന്‍റെയും വിചാരവികാരങ്ങളിലൂടെ വികാസം പ്രാപിക്കുന്ന നോവല്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha